You are currently viewing പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

പുനലൂർ: പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി. ഇതനുസരിച്ച്
🚆 66302 കൊല്ലം – പുനലൂർ മെമു (രാവിലെ)
കൊല്ലം : 06.20 AM
കിളികൊല്ലൂർ : 06.31 AM
ചന്ദനത്തോപ്പ് : 06.35 AM
കുണ്ടറ : 06.42 AM
കുണ്ടറ ഈസ്റ്റ് : 06.47 AM
ഏഴുകോൺ : 06.53 AM
കൊട്ടാരക്കര : 06.57 AM
കുരി : 07.04 AM
ആവണിശ്വരം : 07.10 AM
പുനലൂർ : 07.35 AM

🚆 66301 പുനലൂർ – കൊല്ലം മെമു (രാവിലെ)
പുനലൂർ : 08.10 AM
ആവണിശ്വരം : 08.19 AM
കുരി : 08.24 AM
കൊട്ടാരക്കര : 08.32 AM
ഏഴുകോൺ : 08.40 AM
കുണ്ടറ ഈസ്റ്റ് : 08.44 AM
കുണ്ടറ : 08.49 AM
ചന്ദനത്തോപ്പ് : 08.56 AM
കിളികൊല്ലൂർ : 09.00 AM
കൊല്ലം : 09.30 AM
പുതിയ സമയക്രമം പുനലൂർ–കൊല്ലം മേഖലയിലെ സ്ഥിരം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് റെയിൽവേ അധികാരികൾ പ്രതീക്ഷ പ്രകടിപ്പിച്ചു

Leave a Reply