കൊല്ലം:കാലാവധി പിന്നിട്ട് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് ഫീസ് നിരക്കുകള്‍ പുതുക്കിയതായി ആര്.ടി.ഒ കെ. അജിത്ത് കുമാര്‍ അറിയിച്ചു.
വാഹനങ്ങളുടെ വിശദാംശവും നിരക്കും യഥാക്രമം:
ഇന്‍വാലിഡ് ക്യാരിയേജ്- 100 രൂപ, മോട്ടര്‍സൈക്കിള്‍- 2,000 രൂപ, മൂന്ന് ചക്ര വാഹനങ്ങള്‍/ക്വാഡ്രിസൈക്കിള്‍- 5,000 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍- 10,000 രൂപ, ഇറക്കുമതിചെയ്ത ഇരുചക്ര-മൂന്ന്ചക്ര മോട്ടര്‍ വാഹനങ്ങള്‍- 20,000 രൂപ, ഇറക്കുമതി ചെയ്ത നാലോ അതിലധികമോ ചക്രമുള്ള മോട്ടര്‍ വാഹനങ്ങള്‍- 80,000, ഇവയില്‍ ഉള്‍പ്പെടാത്ത മറ്റ് വാഹനങ്ങള്‍ 12,000 രൂപ.