You are currently viewing <a href="https://tmcjournal.in/special-boat-meals-at-aranmula-temple-suspended/">ആറന്മുള ക്ഷേത്രത്തിലെ    സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു</a>

ആറന്മുള ക്ഷേത്രത്തിലെ    സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു

ആറന്മുള ക്ഷേത്രത്തിലെ ഊട്ടുപുരയിൽ 250 രൂപയ്ക്ക് ടിക്കറ്റ് നൽകി വള്ളസദ്യയിൽ പങ്കെടുപ്പിക്കുന്ന സ്പെഷ്യൽ വള്ളസദ്യകൾ  നിർത്തിവെച്ചു. പള്ളിയോട സേവസംഘത്തിൻറെ  എതിർപ്പ് പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.

വിശദമായ കൂടിയാലോചനകൾക്ക് ശേഷം എല്ലാവരുടെയും സഹകരണത്തോടെ കൂപ്പൺ സംവിധാനം വഴി വള്ളസദ്യകൾ വീണ്ടും ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അംഗമായ എ. അജിത് കുമാർ വ്യക്തമാക്കി.

Leave a Reply