You are currently viewing വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ കൊച്ചിത്തറയിലെ ഷമീറിന്റെ മകനായ 17 വയസ്സുള്ള സുഹൈൽ ആണ് മരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കും.

Leave a Reply