You are currently viewing ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

കൊല്ലം:ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ ഇതിലൂടെ വിതരണം ചെയ്യും.

സഞ്ചരിക്കുന്ന ഓണച്ചന്ത എത്തുന്ന തീയതികളും സ്ഥലങ്ങളും ചുവടെപ്പറയുന്നതുപോലെ:

ചാത്തന്നൂർ നിയോജകമണ്ഡലം

ഓഗസ്റ്റ് 25: തെക്കുംഭാഗം, കലയ്ക്കോട്, വേളമാനൂർ, മീനമ്പലം

ഓഗസ്റ്റ് 26: ഉളിയനാട്, ശീമാട്ടി ജംഗ്ഷൻ, മാറാംകുഴി, മരുതമൺപള്ളി


ഇരവിപുരം നിയോജകമണ്ഡലം

ഓഗസ്റ്റ് 27: തില്ലേരി, മയ്യനാട്, മുക്കം

ഓഗസ്റ്റ് 28 (ഉച്ചയ്ക്ക് 1 മണിവരെ): കൊല്ലം മുണ്ടക്കൽ, അയത്തിൽ, കരിക്കോട് ജംഗ്ഷൻ


കൊല്ലം നിയോജകമണ്ഡലം

ഓഗസ്റ്റ് 28 (ഉച്ചയ്ക്ക് 2 മണി മുതൽ): വാടി, മരുത്തടി, കുരീപ്പുഴ, കൊച്ചാലുംമുട്

ഓഗസ്റ്റ് 30: അഷ്ടമുടി ജംഗ്ഷൻ, വള്ളക്കടവ്, പെരുമൺ


കുണ്ടറ നിയോജകമണ്ഡലം

ഓഗസ്റ്റ് 31: വെള്ളിമൺ, പ്ലാമുക്ക്, ചന്ദനത്തോപ്പ്, പടപ്പക്കരപള്ളി ജംഗ്ഷൻ, മുളവന ജംഗ്ഷൻ

സെപ്റ്റംബർ 1: ആലുംമൂട്, നെടുമ്പന, നല്ലില പെരുമ്പുഴ ഷാപ്പ് മുക്ക്



Leave a Reply