You are currently viewing ചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

ചങ്ങനാശ്ശേരിയിൽ തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന്  സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം നോർത്ത് – സാന്ത്രഗച്ചി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ബംഗാളിലെ ഹൗറ, കൊൽക്കട്ട എന്നിവിടങ്ങളിലേക്ക്  യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്.

ചങ്ങനാശ്ശേരി സ്റ്റേഷനിൽ കൂടി സ്റ്റോപ്പ് അനുവദിച്ചതോടെ കേരളത്തിൽ ആകെ 12 സ്റ്റേഷനുകളിലാണ് ഈ ട്രെയിനിൽ സ്റ്റോപ്പുകൾ ഉള്ളത്. യാത്രക്കാരുടെ വർഷങ്ങളായ ആവശ്യത്തിനാണ് റെയിൽവേ പുതിയ നടപടി സ്വീകരിച്ചത്.

Leave a Reply