You are currently viewing തിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം നഗരസഭാ കൗൺസിലറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.കോർപ്പറേഷൻ ഓഫീസിലെ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സെക്രട്ടറി വി.ആർ. അനിൽകുമാർ ആണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് വിവി രാജേഷ് കൗൺസിലർ സ്ഥാനത്ത് എത്തിയത്. മുൻ കൗൺസിലറുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങിൽ ബിജെപിയുടെ പ്രമുഖ നേതാക്കളായ പ്രകാശ് ജാവദേക്കറും രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു.

Leave a Reply