ഇൻട്രാ-ഡേ ട്രേഡിംഗിൽ 70%
പേർക്കും നഷ്ടം സംഭവിക്കുന്നതായി സെബി പഠനം
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അടുത്തിടെ നടത്തിയ പഠനത്തിൽ ഇക്വിറ്റി ക്യാഷ് വിഭാഗത്തിലെ ഇൻട്രാ-ഡേ ട്രേഡിംഗിൽ 70% പേർക്കും നഷ്ടം സംഭവിക്കുന്നതായിവെളിപ്പെടുത്തി. 2022-23 സാമ്പത്തിക വർഷത്തിൽ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട 70% വ്യക്തിഗത വ്യാപാരികളും നഷ്ടത്തിലായി. 2018-19…