യു.എസ്–ഇറാൻ ധാരണാപത്രം: വെടിനിർത്തൽ 60 ദിവസം കൂടി നീട്ടാൻ നീക്കം; ആണവ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തേക്ക് വെടിനിർത്തൽ നീട്ടുന്നതിനും പുതിയ ആണവ ചർച്ചകൾ ആരംഭിക്കുന്നതിനുമായി ധാരണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ട്. എന്നാൽ, ഇതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.…