ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്ന ഞെട്ടിക്കുന്ന സംഭവം നാട്ടുകാരെ നടുക്കി. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. എന്നാൽ അത്ഭുതകരമായി കുഞ്ഞ് ഗുരുതര പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അവിവാഹിതയായ ഇരുപതുകാരി ശക്തമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പിതാവിനും…

Continue Readingജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

അപൂർവ്വ ലോഹ സഹകരണത്തിന് ഇന്ത്യ-അമേരിക്ക ധാരണാപത്രം

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന് കൂടുതൽ കരുത്തേകുന്ന നിർണായക ധാതു സഹകരണ ചട്ടക്കൂട് (Critical Minerals Framework) കരാറിൽ ഒപ്പുവെച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ-യും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചേർന്നാണ് 2026 മേയ് 26-ന്…

Continue Readingഅപൂർവ്വ ലോഹ സഹകരണത്തിന് ഇന്ത്യ-അമേരിക്ക ധാരണാപത്രം

എറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ജംഗ്ഷനും ചെന്നൈ എഗ്മോറിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06056 എറണാകുളം ജംഗ്ഷൻ – ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്പെഷ്യൽ 2026 മേയ് 31-ന് ഞായറാഴ്ച രാത്രി 11.10-ന്…

Continue Readingഎറണാകുളം–ചെന്നൈ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; മെമു സർവീസും വീക്ക്ലി എക്സ്പ്രസും വിപുലീകരിച്ചു

ബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ സൗകര്യാർത്ഥം ബംഗളൂരുവിനും കണ്ണൂരിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06549 ബെംഗളൂരു കാന്റോൺമെന്റ് – കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് 2026 മേയ് 27-ന് (ബുധനാഴ്ച) വൈകിട്ട് 4.30-ന് ബെംഗളൂരു കാന്റോൺമെന്റിൽ…

Continue Readingബക്രീദ് അവധിക്കാലത്ത് ബെംഗളൂരു–കണ്ണൂർ സ്പെഷ്യൽ ട്രെയിൻ

17 നദികളിൽ മണൽവാരലിന് റവന്യു വകുപ്പിന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ റവന്യു വകുപ്പ് അംഗീകാരം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) സമർപ്പിച്ച സ്റ്റഡി റിപ്പോർട്ടിനും സാൻഡ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്…

Continue Reading17 നദികളിൽ മണൽവാരലിന് റവന്യു വകുപ്പിന്റെ അംഗീകാരം

ഉമയനല്ലൂർ അണ്ടർപാസിലെ ഗതാഗതക്കുരുക്ക്: പരിഹാരനടപടികൾക്ക് എംഎൽഎയും കലക്ടറും സ്ഥലത്തെത്തി

കൊല്ലം: ഉമയനല്ലൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച അണ്ടർപാസിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരിഹാരനടപടികൾ ഉറപ്പാക്കാൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണു മോഹൻ എംഎൽഎയും ജില്ലാ കലക്ടർ ആനി ജൂലാ തോമസ് ഉം ചേർന്നാണ് പരിശോധന നടത്തിയത്. താൽക്കാലിക പരിഹാരമായി പ്രദേശത്ത്…

Continue Readingഉമയനല്ലൂർ അണ്ടർപാസിലെ ഗതാഗതക്കുരുക്ക്: പരിഹാരനടപടികൾക്ക് എംഎൽഎയും കലക്ടറും സ്ഥലത്തെത്തി

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പോലും തികയുന്നതിനുമുമ്പ് യുവാവിന്റെ ദാരുണ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തി. കുന്നന്താനം പാലയക്കാതകിടി സ്വദേശിയായ 33 കാരൻ സാൻബി ജേക്കബ് ആണ് കടന്നൽ ആക്രമണത്തിൽ മരിച്ചത്. വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്കിന്…

Continue Readingവിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

തിരുവനന്തപുരം: 2026-ലെ കേരള പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 77.81 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 4.25 ലക്ഷം വിദ്യാർഥികളിൽ 2,90,398 പേരാണ് ഉപരിപഠനത്തിന്…

Continue Readingപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട് ജില്ലയിലെ മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. മേപ്പാടി–ചൂരൽമല റോഡിലെ കള്ളാടി ചൂണ്ടി എന്ന സ്ഥലത്ത് മേയ് 26 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുത്തുമല സ്വദേശിനി ജെസ്സി (46) ആണ് ആക്രമണത്തിൽ മരിച്ചത്. ജെസ്സിക്കൊപ്പം സ്കൂട്ടറിൽ…

Continue Readingവയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്

കൊല്ലം: കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ച ജയ്ഡെൻ ജർമിയാസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെഎസ്‌യു പ്രവർത്തകരും അനുഭാവികളും ആഘോഷത്തിലായി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിയൻ മുൻ ചെയർമാനായ ജയ്ഡെൻ ജർമിയാസ്…

Continue Readingകേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്