ചെറുവണ്ണൂരിൽ കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.
കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂർ സ്വദേശിയായ രജിൻലാൽ (ലാലു) ആണ് ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒൻപത് ദിവസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശരീരത്തിന്റെ 60 ശതമാനത്തിലേറെ ഭാഗത്ത്…