അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും: കെ-ടെറ്റ് വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി
ന്യൂഡൽഹി: അധ്യാപക നിയമനത്തിനും പ്രമോഷനും കെ-ടെറ്റ് (K-TET) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി ഫയൽ ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ സവിശേഷതകളും വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സർക്കാർ ഈ…