അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ്?; മാതാപിതാക്കളെ ഓർക്കുമ്പോൾ അഭിമാനമെന്ന് വി.ഡി. സതീശൻ
മുഖ്യമന്ത്രി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചടങ്ങിൽ തന്റെ അച്ഛന്റെ പേര് പരാമർശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. “എന്റെ അച്ഛന്റെ പേര് പറയുന്നതുകൊണ്ട് എന്താണ് കുഴപ്പം? എന്റെ അച്ഛന്റെ പേര് അതാണ്,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമ്മയുടെ പേരും പറയണമെന്നുണ്ടായിരുന്നുവെന്നും മാതാപിതാക്കളുടെ…