സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി. ഫെബ്രുവരി 13ന് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി…

Continue Readingസ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: നഗരത്തിലെ എരഞ്ഞിപ്പാലം പ്രദേശത്ത് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ച് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സ്കൂട്ടർ ഉടമക്കെതിരെ കേസും രജിസ്റ്റർ…

Continue Readingഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

തിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി വത്തിക്കാനിലേക്കില്ല; അന്വേഷണം പോപ്പിനെ അറിയിക്കും: കെ.വി. തോമസ്

തിരുവനന്തപുരം: പിണറായി വിജയൻ വത്തിക്കാനിൽ പോപ്പ് ലിയോ പതിനാലാമൻനെ സന്ദർശിക്കുന്നതിനായി നടത്താനിരുന്ന യാത്രയിൽ നിന്ന് പിന്മാറും. മാർച്ച് 4-നാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലമാണ് യാത്രയ്ക്ക് സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ്…

Continue Readingതിരഞ്ഞെടുപ്പ് തിരക്ക്: മുഖ്യമന്ത്രി വത്തിക്കാനിലേക്കില്ല; അന്വേഷണം പോപ്പിനെ അറിയിക്കും: കെ.വി. തോമസ്

16 കാരിക്ക് പീഡനം: ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈൻ വഴി നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ പോലീസ് പോക്സോ…

Continue Reading16 കാരിക്ക് പീഡനം: ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പിടിയിൽ

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

തൃശ്ശൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരണമടഞ്ഞു. ആൽപ്പാറ ശാന്തിനഗർ റോസ് ഗാർഡൻ, ചീരൻ വീട്ടിൽ അജി (42) ആണ് ദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

Continue Readingവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

114 റഫാൽ യുദ്ധവിമാനങ്ങൾക്കായി ₹3.25 ലക്ഷം കോടി രൂപയുടെ കരാറിന് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ശക്തി വർധിപ്പിക്കുന്നതിനായി ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് 114 റഫാൽ മൾട്ടി-റോൾ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ₹3.25 ലക്ഷം കോടി രൂപ (ഏകദേശം 35 ബില്യൺ ഡോളർ) മൂല്യമുള്ള കരാറിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അംഗീകാരം…

Continue Reading114 റഫാൽ യുദ്ധവിമാനങ്ങൾക്കായി ₹3.25 ലക്ഷം കോടി രൂപയുടെ കരാറിന് അംഗീകാരം

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14, 2026 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാർക്കിംഗ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ…

Continue Readingകൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും

വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറവിലങ്ങാട്: എം.സി. റോഡിൽ വെമ്പള്ളി ജംഗ്ഷന് സമീപം ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയലാ ആനപ്പാറയിൽ ജോസ്മിൻ ബിനോയി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വയലായിൽ നിന്നും ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന ബൈക്ക്, എതിർദിശയിൽ നിന്ന്…

Continue Readingവെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇഎസ്ഐ മെഡിക്കൽ കോളേജ്: എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി

ന്യൂഡൽഹി: തൊഴിലാളികൾക്കായി കേരളത്തിന് അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി മൺസുഖ് മണ്ഡാവ്യ ലോകസഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും, അത് നൽകാത്തതിനെ…

Continue Readingഇഎസ്ഐ മെഡിക്കൽ കോളേജ്: എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് (MNS) അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ് ലഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. Ex-Servicemen (Re-deployment in Central Civil Services & Posts) Amendment Rules, 2026 പ്രകാരമാണ് ഈ അംഗീകാരം നൽകിയത്. രാജ്യത്തിന്റെ…

Continue Readingവിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്