കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കും

കേരള മാരിടൈം ബോർഡിന് കീഴിലുള്ള കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ വികസിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് അനുമതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെക്കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുകയും, ഓരോ തുറമുഖത്തിനും അനുയോജ്യമായ…

Continue Readingകൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കും

മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു; ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ

കൊല്ലം: കൊല്ലം–എറണാകുളം–കൊല്ലം (06169/70), കൊല്ലം–കോട്ടയം–കൊല്ലം (66315/16) റൂട്ടുകളിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിക്കാൻ തീരുമാനമായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇരു സർവീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തിയതോടെ സ്ഥിരം യാത്രക്കാർക്ക് വലിയ…

Continue Readingമെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു; ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ

അമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തൊടുമല ഉൾപ്പെടെയുള്ള ആദിവാസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. 19 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 253 മീറ്റർ നീളവും 11 മീറ്റർ…

Continue Readingഅമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ വിവിധ സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. നിലവിലുള്ള സമയക്രമവും സ്റ്റോപ്പേജുകളും തുടരുന്ന രീതിയിലാണ് സർവീസ് വിപുലീകരണം. വിശദാംശങ്ങൾ പ്രകാരം, ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ ട്രെയിൻ (07313) മാർച്ച് 1 മുതൽ 29 വരെ ഞായറാഴ്ചകളിൽ…

Continue Readingസ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടി

സ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയബന്ധത്തിലുണ്ടായിരുന്ന യുവതിയോടൊപ്പമുള്ള സ്വകാര്യ…

Continue Readingസ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

വരുമാന വളർച്ചയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

ചെന്നൈ: 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെ കാലയളവിൽ വരുമാന വളർച്ചയിൽ ഇന്ത്യൻ റെയിൽവേയിലെ എല്ലാ സോണുകളിലും മുന്നിലെത്തി ദക്ഷിണ റെയിൽവേ. ഈ കാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയായാണ് ദക്ഷിണ റെയിൽവേയെ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ പുറത്തുവിട്ട…

Continue Readingവരുമാന വളർച്ചയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

നെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

നെടുമങ്ങാട്: നെടുമങ്ങാട് പുതിയ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കുന്നതിനായി ജലസേചന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന വാമനപുരം ജലസേചന പദ്ധതിക്ക് കീഴിലുള്ള വി.ഐ.പി ജംഗ്ഷനിലെ 75 സെന്റ് സ്ഥലം നീതിന്യായ വകുപ്പിന് കൈമാറി. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഭൂമി കൈമാറ്റം വിലയിരുത്തപ്പെടുന്നത്.…

Continue Readingനെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയൊരു വോട്ട് ബാങ്കായോ രാഷ്ട്രീയ സമ്മർദ്ദ ശക്തിയായോ മാറാനുള്ള കഴിവില്ലെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി പറഞ്ഞു. ഒരു പഞ്ചായത്ത് പോലും ഭരിക്കാത്തതും ഒരു എംഎൽഎ പോലും ഇല്ലാത്തതുമായ ജമാഅത്തെ ഇസ്ലാമിയെ സിപിഐഎം അനാവശ്യമായി…

Continue Readingജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി

കൊല്ലം: തീ തുപ്പുന്ന കാർ എംവിഡി പിടിച്ചെടുത്തു

കൊല്ലത്ത് തീ തുപ്പുന്ന തരത്തിൽ മാറ്റം വരുത്തിയ കാർ മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിടിച്ചെടുത്തു. മുഖത്തലയിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് നിയമലംഘനം നടത്തിയ വാഹനം കണ്ടെത്തിയത്. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വാഹനത്തിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി…

Continue Readingകൊല്ലം: തീ തുപ്പുന്ന കാർ എംവിഡി പിടിച്ചെടുത്തു

വൈപ്പിൻ മണ്ഡലത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം; ബോൾഗാട്ടിയിൽ ഉദ്ഘാടനം

പ്രകൃതിഭംഗിയും ചരിത്രസ്മരണകളും തുളുമ്പുന്ന വൈപ്പിൻ മണ്ഡലം ഇനി വലിയൊരു വിനോദസഞ്ചാര കേന്ദ്രമാകുന്നു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് ബോൾഗാട്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. നവോത്ഥാന നായകരായ സഹോദരൻ അയ്യപ്പൻ, ദാക്ഷായണി…

Continue Readingവൈപ്പിൻ മണ്ഡലത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം; ബോൾഗാട്ടിയിൽ ഉദ്ഘാടനം