പ്ലസ് വൺ പാഠപുസ്തകങ്ങൾ 15 വർഷത്തിന് ശേഷം സമഗ്രമായി പരിഷ്കരിച്ചു
തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ (ക്ലാസ് XI) പാഠപുസ്തകങ്ങൾ 15 വർഷത്തിന് ശേഷം സമഗ്രമായി പരിഷ്കരിച്ചു.2026–27 അധ്യയന വർഷം മുതൽ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. സ്റ്റേറ്റ് കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി നിലവിൽ 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. എല്ലാ…