21 അംഗ യു.ഡി.എഫ് മന്ത്രിസഭയ്ക്ക് അന്തിമരൂപം; സത്യപ്രതിജ്ഞ നാളെ
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപീകരിക്കുന്ന പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. 21 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക്…