മഴ പെയ്താൽ ചെളിക്കുളമായി ഭരണിക്കാവ് ബസ്റ്റാൻഡ്; യാത്രക്കാർ ദുരിതത്തിൽ
ഭരണിക്കാവ്: ചെറിയൊരു മഴ പെയ്താൽ പോലും ഭരണിക്കാവ് ബസ്റ്റാൻഡ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ദുരിത മേഖലയായി മാറുകയാണെന്ന പരാതി ശക്തമാകുന്നു. ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്താണ് പ്രധാനമായും വെള്ളം കെട്ടിനിൽക്കുന്നത്. ഇതോടെ ചെളി നിറഞ്ഞ സാഹചര്യത്തിൽ ബസുകൾ പാർക്ക് ചെയ്യാൻ പോലും…