ഇറക്കുമതി തീരുവ വർധന; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്
ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം രേഖപ്പെടുത്തി. ബുധനാഴ്ച ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപ വർധിച്ചതോടെ വില 1,23,120 രൂപയായി ഉയർന്നു. ഗ്രാമിന് 1,275…