വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം: പിതാവും മകളും മരിച്ചു

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പിതാവും മകളും ദാരുണമായി മരിച്ചു. വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് റോഡിലെ അതീവ അപകട സാധ്യതയുള്ള കൊടുംവളവിൽ വച്ചാണ് അപകടം ഉണ്ടായത്. തലക്കുളത്തൂർ സ്വദേശികളായ വെള്ളിമാടുകുന്ന് ജെഡിടി ആർട്സ്…

Continue Readingവെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം: പിതാവും മകളും മരിച്ചു

ആഗോള തുറമുഖ റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം മാരിടൈം വ്യവസായ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചു. ജനുവരി മാസത്തിൽ 1.23 ലക്ഷം ടി.ഇ.യു. (TEU) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതോടെയാണ് തുറമുഖം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്ക് സ്വന്തമാക്കിയത്. കൈകാര്യം…

Continue Readingആഗോള തുറമുഖ റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നു

കേരളത്തിലെ വളവിതരണ പ്രശ്നങ്ങൾ മുൻഗണനയിൽ പരിഹരിക്കും: മന്ത്രി ജഗത് പ്രകാശ് നദ്ദ

ന്യൂഡൽഹി: കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാട് മേഖലയിലെ യൂറിയയും പൊട്ടാഷ് (എംഒപി) വളങ്ങളും ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. 2025 ഡിസംബർ 11-ന് ലോക്‌സഭയിലെ ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര രാസവള മന്ത്രി…

Continue Readingകേരളത്തിലെ വളവിതരണ പ്രശ്നങ്ങൾ മുൻഗണനയിൽ പരിഹരിക്കും: മന്ത്രി ജഗത് പ്രകാശ് നദ്ദ

ശബരിമല തീർത്ഥാടനം: സമഗ്രമാറ്റത്തിന് ദേവസ്വം ബോർഡ്, പ്രത്യേക ബജറ്റും ഫെസ്റ്റിവൽ കൺട്രോൾ ഓഫിസും

പത്തനംതിട്ട: ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ശബരിമല തീർത്ഥാടനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചു. 2026-27 മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന ദേവസ്വം ബോർഡിന്റെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ…

Continue Readingശബരിമല തീർത്ഥാടനം: സമഗ്രമാറ്റത്തിന് ദേവസ്വം ബോർഡ്, പ്രത്യേക ബജറ്റും ഫെസ്റ്റിവൽ കൺട്രോൾ ഓഫിസും

കേരളത്തിലുടനീളം റെയിൽവേ പാത വികസന പദ്ധതികൾ പുരോഗമിക്കുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേരളത്തിലും സമീപ പ്രദേശങ്ങളിലും പ്രധാന റെയിൽവേ റൂട്ടുകളിൽ മൂന്നാം–നാലാം പാത നിർമ്മാണ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നൽകിയ മറുപടിയിലൂടെയാണ് ഇക്കാര്യം…

Continue Readingകേരളത്തിലുടനീളം റെയിൽവേ പാത വികസന പദ്ധതികൾ പുരോഗമിക്കുന്നു: അശ്വിനി വൈഷ്ണവ്

ആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എസ് ജയമോഹൻ

കൊല്ലം: ആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു എന്ന ബിജെപി-കോൺഗ്രസ് ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം കൊല്ലം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ മാനദണ്ഡങ്ങൾക്ക്…

Continue Readingആശ്രമം ഇഎസ്ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എസ് ജയമോഹൻ

സുസ്ഥിര നഗര ഗതാഗതം: കൊച്ചി മെട്രോയും ഐഐഎസ്‌സിയും ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി (ഐഐഎസ്‌സി) ധാരണാപത്രം ഒപ്പുവച്ചു. ബുധനാഴ്ച നടന്ന ചടങ്ങിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ബഹുമുഖ നഗര ഗതാഗത…

Continue Readingസുസ്ഥിര നഗര ഗതാഗതം: കൊച്ചി മെട്രോയും ഐഐഎസ്‌സിയും ധാരണാപത്രം ഒപ്പുവച്ചു

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.വി. തോമസ്

തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് കെ.വി. തോമസ് വ്യക്തമാക്കി. നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ നിലവിൽ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം ഇല്ലെന്നും, ആരോപണങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഇടയിൽ നിന്ന് മാറി സ്വസ്ഥമായ ജീവിതം നയിക്കാനാണ് താൽപര്യമെന്നും…

Continue Reading2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.വി. തോമസ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കുട്ടനാട്: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പ് ചെയർമാൻ ജോസ് കെ മാണി. ജോസഫ് വിഭാഗം കേരള കോൺഗ്രസിന്റെ രക്തത്തിന്റെ ഭാഗമാണെന്നും അവർക്കാവശ്യമായ സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുമ്പും…

Continue Readingകേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊല്ലം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതകൾ മറച്ചുവെച്ചുള്ളതുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരുവരും ഒരേ സ്വരത്തിൽ പ്രസ്താവനകൾ നടത്തുന്നത്…

Continue Readingകൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി