കൊല്ലം തുറമുഖത്ത് ചരക്കുകപ്പൽ എൻജിൻ തകരാറിനെ തുടർന്ന് അടുപ്പിച്ചു
കൊല്ലം: ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ നിന്ന് അരിയുമായി പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിലേക്ക് പോയ ചരക്കുകപ്പൽ എൻജിൻ തകരാറിനെ തുടർന്ന് കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കൊല്ലം തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വലിയ ചരക്കുകപ്പൽ ഇവിടെ എത്തി നങ്കൂരമിടുന്നത്. ഐ.ഒ.എൽ. സഫയർ എന്ന…