ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിയായ ഭർത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ
ആലപ്പുഴ: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് വലിയവെളി സ്വദേശിയായ രാജേഷിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി…