അബാൻ മേൽപ്പാലം: ആറുമാസത്തിനകം പണി പൂർത്തിയാക്കണമെന്ന് മന്ത്രി; കരാറുകാരന് കർശന നിർദേശം

പത്തനംതിട്ടയിലെ അബാൻ മേൽപ്പാലത്തിന്റെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് കരാറുകാരന് കർശന നിർദേശം നൽകിയതായി ആറന്മുള എംഎൽഎ അബിൻ വർക്കി അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ തന്റെ അഭ്യർത്ഥനപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ മൂന്ന് തവണ യോഗം വിളിച്ചതായി എംഎൽഎ…

Continue Readingഅബാൻ മേൽപ്പാലം: ആറുമാസത്തിനകം പണി പൂർത്തിയാക്കണമെന്ന് മന്ത്രി; കരാറുകാരന് കർശന നിർദേശം

ഏനാത്ത്–ഏഴംകുളം റോഡിൽ വാഹനാപകടം: ഏഴുവയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത്–ഏഴംകുളം റോഡിൽ തട്ടാരപടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുവയസുകാരൻ മരിച്ചു. ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഏഴുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.…

Continue Readingഏനാത്ത്–ഏഴംകുളം റോഡിൽ വാഹനാപകടം: ഏഴുവയസുകാരന് ദാരുണാന്ത്യം

‘മന്ത്രി പി.സി. വിഷ്ണുനാഥിനെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നു’; അബിൻ വർക്കി

പത്തനംതിട്ട ജില്ലയിലുണ്ടായ പ്രളയത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ ഇടപെടലിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പത്തനംതിട്ട…

Continue Reading‘മന്ത്രി പി.സി. വിഷ്ണുനാഥിനെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നു’; അബിൻ വർക്കി

ഓമല്ലൂരിൽ എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. എം.എൽ.എ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് ഓമല്ലൂർ…

Continue Readingഓമല്ലൂരിൽ എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ഗുരുതരമല്ല

കോഴഞ്ചേരിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു

പത്തനംതിട്ട: കോഴഞ്ചേരിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ദാരുണ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോഴഞ്ചേരിയിൽ ആധാരം എഴുത്ത് ഓഫീസ് നടത്തുന്ന പുന്നക്കാട് സ്വദേശിയായ തോമസ് എബ്രഹാം (57) ആണ് മരിച്ചത്. കോഴഞ്ചേരി മുളമുട്ടിലുള്ള കണ്ണാശുപത്രിക്ക് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തോമസ് എബ്രഹാം റോഡരികിൽ…

Continue Readingകോഴഞ്ചേരിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു

പത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് പുതിയ അതോറിറ്റി വേണമെന്ന് അബിൻ വർക്കി

പത്തനംതിട്ട: പത്തനംതിട്ട പട്ടണത്തിന്റെ സമഗ്ര വികസനത്തിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ, ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ മാതൃകയിൽ പത്തനംതിട്ട ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുള എം.എൽ.എ അബിൻ വർക്കി നിയമസഭയിൽ ശ്രദ്ധ ക്ഷണിച്ചു. ബജറ്റിന്റെ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയിൽ…

Continue Readingപത്തനംതിട്ടയുടെ സമഗ്ര വികസനത്തിന് പുതിയ അതോറിറ്റി വേണമെന്ന് അബിൻ വർക്കി

പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആർ. രാജലക്ഷ്മി ചുമതലയേറ്റു

പത്തനംതിട്ട: കോന്നി മലയാലപ്പുഴ സ്വദേശിനിയായ ആർ. രാജലക്ഷ്മി പത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി (എഡിഎം) ചുമതലയേറ്റു. ഇതിന് മുൻപ് കൊല്ലം ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റവന്യൂ വകുപ്പിൽ വിവിധ സുപ്രധാന തസ്തികകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥയാണ് രാജലക്ഷ്മി. പത്തനംതിട്ട…

Continue Readingപത്തനംതിട്ട അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആർ. രാജലക്ഷ്മി ചുമതലയേറ്റു