മഞ്ചേശ്വരത്ത് കുടുംബസ്വത്ത് തർക്കത്തിനിടെ ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

കാസർകോട് മഞ്ചേശ്വരത്ത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ പ്ലസ് വൺ വിദ്യാർഥിനി പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയായ മറിയം ജുമൈലയാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ പിതാവ് ഉമർ ഫറൂഖിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബസ്വത്തിനെച്ചൊല്ലി…

Continue Readingമഞ്ചേശ്വരത്ത് കുടുംബസ്വത്ത് തർക്കത്തിനിടെ ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

മൂന്നു വയസ്സുകാരിയെ രക്ഷിച്ച ബസ് ഡ്രൈവർ ഷിനോജിനെ എംവിഡി ആദരിച്ചു

കോഴിക്കോട്: കൊടിയത്തൂരിൽ റോഡിലേക്ക് ചാടിയ മൂന്നു വയസ്സുകാരിയെ സമയോചിതമായ ഇടപെടലിലൂടെ അപകടത്തിൽ നിന്ന് രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിനെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ആദരിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എംവിഡി ഉദ്യോഗസ്ഥർ ഷിനോജിനെ പൊന്നാട…

Continue Readingമൂന്നു വയസ്സുകാരിയെ രക്ഷിച്ച ബസ് ഡ്രൈവർ ഷിനോജിനെ എംവിഡി ആദരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. 1955 മാർച്ച് 5ന് തമിഴ്‌നാട്ടിൽ ജനിച്ച എസ്.പി. വെങ്കിടേഷ്, മലയാള സിനിമാ സംഗീത രംഗത്ത് പ്രത്യേക സ്ഥാനമുണ്ടാക്കിയ കലാകാരനാണ്. 150ലധികം മലയാള…

Continue Readingപ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

ഇന്ത്യൻ ഉൽപ്പന്നങ്ങളിലെ തീരുവ 18 ശതമാനമായി കുറച്ചു; പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങളിലെ തീരുവ 18 ശതമാനമായി കുറച്ചതിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നന്ദി അറിയിച്ചു. ഈ തീരുമാനം ഇന്ത്യ–അമേരിക്ക സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ടെലിഫോൺ സംഭാഷണത്തിനിടെ…

Continue Readingഇന്ത്യൻ ഉൽപ്പന്നങ്ങളിലെ തീരുവ 18 ശതമാനമായി കുറച്ചു; പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ആലപ്പുഴ ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കിയ പയസ് ജോസഫ് നിര്യാതനായി

ആലപ്പുഴ: ഇന്ത്യൻ റെയിൽവേ സർവീസിലെ ഉന്നത ഉദ്യോഗസ്ഥനും കേരളത്തിലെ റെയിൽവേ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളതുമായ പയസ് ജോസഫ് (പീച്ചപ്പൻ) നിര്യാതനായി. കൈനകരി കോയിത്തറ–പുത്തൻപുര കുടുംബാംഗവും തറയിൽ അപ്പച്ചന്റെ മകനുമാണ് അദ്ദേഹം. ആലപ്പുഴയിൽ നിന്ന് ട്രെയിൻ സർവീസുകൾ ആരംഭിച്ച നിർണായക കാലഘട്ടത്തിൽ…

Continue Readingആലപ്പുഴ ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കിയ പയസ് ജോസഫ് നിര്യാതനായി

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉടൻ നിരത്തിലിറക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി. ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും ഉയർന്ന നിലവാരത്തിലുള്ള യാത്രാനുഭവവും ഉറപ്പാക്കുന്നതിനായാണ് പുതിയ സംരംഭമെന്ന് മന്ത്രി പറഞ്ഞു. ബിസിനസ് ക്ലാസ് സർവീസിനായി…

Continue Readingകെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉടൻ നിരത്തിലിറക്കും: മന്ത്രി ഗണേഷ് കുമാർ

ഇന്ത്യാ ഗേറ്റിനെ പ്രശംസിച്ച് ട്രംപ്; യുഎസ് പതിപ്പിന് കൂടുതൽ ഭംഗിയുണ്ടാകുമെന്ന് അവകാശവാദം

ന്യൂഡൽഹിയിലെ പ്രശസ്തമായ ഇന്ത്യാ ഗേറ്റിനെ “മഹത്തായ വിജയം സൂചിപ്പിക്കുന്ന കവാടം” വിശേഷിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിപ്പ് പങ്കുവച്ചു. അതേസമയം, വാഷിങ്ടൺ ഡി.സിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന അമേരിക്കൻ പതിപ്പ് ഇതിലും…

Continue Readingഇന്ത്യാ ഗേറ്റിനെ പ്രശംസിച്ച് ട്രംപ്; യുഎസ് പതിപ്പിന് കൂടുതൽ ഭംഗിയുണ്ടാകുമെന്ന് അവകാശവാദം

എക്‌സ്പ്രസ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു

ചെന്നൈ: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദക്ഷിണ റെയിൽവേ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളിൽ പ്രഖ്യാപിച്ച എൽഎച്ച്ബി (ലിങ്കെ-ഹോഫ്മാൻ-ബുഷ്) കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു. പരിഷ്കരിച്ച അറിയിപ്പു പ്രകാരം, മുമ്പ് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്ന 22639/22640…

Continue Readingഎക്‌സ്പ്രസ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തുന്ന തീയതി പുനർനിശ്ചയിച്ചു

രാജ്യസഭയിൽ സദാനന്ദൻ മാസ്റ്റർ–ജോൺ ബ്രിട്ടാസ് വാഗ്വാദം

ന്യൂഡൽഹി: ഇന്ന് രാജ്യസഭയിൽ ബിജെപി എംപി സി. സദാനന്ദൻ മാസ്റ്ററും സിപിഐഎം എംപി ജോൺ ബ്രിട്ടാസും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ സദാനന്ദൻ മാസ്റ്റർ തന്റെ കൃത്രിമ കാലുകൾ സഭയിൽ പ്രദർശിപ്പിച്ചതോടെയാണ് തർക്കം…

Continue Readingരാജ്യസഭയിൽ സദാനന്ദൻ മാസ്റ്റർ–ജോൺ ബ്രിട്ടാസ് വാഗ്വാദം

വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എൽഎച്ച് ബി കോച്ചുകളോടെ സർവീസ് ആരംഭിച്ചു

മംഗളൂരു: മംഗളൂരു–ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22638) ശനിയാഴ്ച മുതൽ ലിങ്കെ ഹോഫ്‌മാൻ ബുഷ് (എൽഎച്ച് ബി) കോച്ചുകളോടെ സർവീസ് ആരംഭിച്ചു. പഴയ ഐസിഎഫ് റേക്കുകൾ മാറ്റി പുതുതായി എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്തിയതോടെ…

Continue Readingവെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എൽഎച്ച് ബി കോച്ചുകളോടെ സർവീസ് ആരംഭിച്ചു