6 ലക്ഷം കോടി കടബാധ്യതക്കിടയിലും കോടികളുടെ പ്രഖ്യാപനങ്ങൾ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് ആറു ലക്ഷം കോടി രൂപയുടെ കടബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലും സർക്കാർ കോടികളുടെ വികസന പ്രഖ്യാപനങ്ങൾ നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രഖ്യാപനങ്ങൾ കേട്ട് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.…

Continue Reading6 ലക്ഷം കോടി കടബാധ്യതക്കിടയിലും കോടികളുടെ പ്രഖ്യാപനങ്ങൾ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി.ഡി. സതീശൻ

കാലാവസ്ഥ പ്രതികൂലമായതിനാൽ ആർട്ടെമിസ് II ചന്ദ്രദൗത്യം നാസ മാറ്റിവച്ചു

കേപ് കാനവറൽ: ഫ്ലോറിഡയിൽ പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ നാസയുടെ ആർട്ടെമിസ് II ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചതായി ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. ഫെബ്രുവരി 6ന് നിശ്ചയിച്ചിരുന്ന വിക്ഷേപണത്തിന് പകരമായി, ഫെബ്രുവരി 8 ആണ് ഇപ്പോൾ നാസ ലക്ഷ്യമിടുന്നത്. പ്രദേശത്തെ ബാധിച്ച…

Continue Readingകാലാവസ്ഥ പ്രതികൂലമായതിനാൽ ആർട്ടെമിസ് II ചന്ദ്രദൗത്യം നാസ മാറ്റിവച്ചു

ഡോ. സി.ജെ. റോയിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി ജെ ബാബു

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സഹോദരൻ സി.ജെ. ബാബു രംഗത്തെത്തി. ആദായനികുതി വകുപ്പ് കോൺഫിഡൻസ് ഗ്രൂപ്പിനെതിരെ നടത്തിയ അന്വേഷണത്തെ തുടർന്ന് സഹോദരൻ വളരെയധികം സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഡോ. സി.ജെ.…

Continue Readingഡോ. സി.ജെ. റോയിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി ജെ ബാബു

ഭൂമിയെ പോലെ ഒരു ലോകം? ജീവസാധ്യതയുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

ഗ്രോണിങൻ, നെതർലാൻഡ്സ് — സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ ജീവന്റെ അടയാളങ്ങൾ തേടുന്ന ഗവേഷണത്തിൽ വലിയ മുന്നേറ്റമായി, ശാസ്ത്രജ്ഞർ ഒരു പുതിയ ഭൂമിയുമായി സാദൃശ്യമുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയിട്ടുണ്ട്. HD 137010 b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തെക്കുറിച്ചുള്ള കണ്ടെത്തൽ കഴിഞ്ഞ ആഴ്ച ഗ്രോണിങനിൽ…

Continue Readingഭൂമിയെ പോലെ ഒരു ലോകം? ജീവസാധ്യതയുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

വെനസ്വലയുടെ എണ്ണമേഖല സ്വകാര്യവൽക്കരണത്തിലേക്ക്

കരാക്കാസ്, — വെനിസ്വേലയിലെ ആക്ടിംഗ് പ്രസിഡൻറ് ഡെൽസി റോഡ്രിഗസ് വ്യാഴാഴ്ച രാജ്യത്തെ എണ്ണ ഉത്പാദനവും വിൽപ്പനയും പൂർണ്ണമായും സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി, സ്വകാര്യവും വിദേശവുമായ നിക്ഷേപകർക്ക് തുറന്നുകൊടുക്കുന്ന ചരിത്രപ്രാധാന്യമുള്ള നിയമത്തിൽ ഒപ്പുവച്ചു. ദശകങ്ങളായി ചാവിസ്മോ എന്ന സാമൂഹ്യവാദ നയത്തിന്റെ ഭാഗമായി…

Continue Readingവെനസ്വലയുടെ എണ്ണമേഖല സ്വകാര്യവൽക്കരണത്തിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയ് ജീവനൊടുക്കി

ബാംഗ്ലൂർ: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയും ചെയർമാനുമായ ഡോക്ടർ സി.ജെ. റോയ് (C.J. Roy) ബാംഗ്ലൂരിലെ അശോക് നഗറിൽ സ്ഥിതിചെയ്യുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച്…

Continue Readingകോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയ് ജീവനൊടുക്കി

കൊല്ലം – എറണാകുളം മെമു , തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകൾ നീട്ടി

ഇന്ന് സർവീസ് അവസാനിച്ച 06169/70 കൊല്ലം - എറണാകുളം - കൊല്ലം മെമു സ്പെഷ്യൽ 40 സർവീസും തിരുവനന്തപുരം നോർത്ത് - മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് 8 സർവീസുകൾ കൂടി ദീർഘിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു നീട്ടിയ…

Continue Readingകൊല്ലം – എറണാകുളം മെമു , തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജൻ അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസുകൾ നീട്ടി

പത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: തനിക്ക് ലഭിച്ച പത്മഭൂഷൻ പുരസ്കാരം വ്യക്തിഗത നേട്ടമല്ല, ഈഴവ സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൈക്രോ ഫൈനാൻസ് പദ്ധതിയിലൂടെ അനേക ലക്ഷം പാവപ്പെട്ടവരുടെ കണ്ണീർ തുടച്ചതിന്റെ അംഗീകാരമാണ് ഈ ബഹുമതിയെന്നും അദ്ദേഹം…

Continue Readingപത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് കേന്ദ്ര സഹായം

ആലപ്പുഴ:കേരളത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതി ഫണ്ടിൽ നിന്ന് ആഴപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 38 കോടി രൂപ അനുവദിച്ചതായി ആലപ്പുഴ എംപി കെ സി വേണുഗോപാൽ അറിയിച്ചു. പദ്ധതികളുടെ വിശദമായ ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള ഡീറ്റെയിൽഡ്…

Continue Readingആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് കേന്ദ്ര സഹായം

നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ആർ.എസ്.പി നേതൃത്വം അറിയിച്ചു. ഇത്തവണ നിയമസഭയിൽ ആർ.എസ്.പി പ്രതിനിധ്യം ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി അഞ്ച്…

Continue Readingനിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി