മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ എൽ.എച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം; വിവാദങ്ങൾക്ക് ശേഷം പുതിയ തൊഴിൽ അവസരം
തിരുവനന്തപുരം: മുൻ കെ.എസ്.ആർ.ടി.സി താൽക്കാലിക ഡ്രൈവറായിരുന്ന എൽ.എച്ച്. യദുവിന് കേരള നിയമസഭയിൽ താൽക്കാലിക ബസ് ഡ്രൈവറായി നിയമനം ലഭിച്ചു. ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനമാണ് ലഭിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് ജനപ്രതിനിധികളെ നിയമസഭയിലേക്ക് എത്തിക്കുന്ന ചുമതലയായിരിക്കും യദു…