സമാധാന കരാറിന് അന്തിമ രൂപം; “സമാധാനം ഇത്രയും അടുത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല” : പാകിസ്താൻ പ്രധാനമന്ത്രി
പ്രദേശത്തെ മാസങ്ങളായുള്ള സംഘർഷത്തിന് വിരാമമിടുന്ന സമാധാന കരാറിന്റെ "അന്തിമവും പരസ്പര ധാരണയിലെത്തിയതുമായ കരട്" തയ്യാറായതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഇരു വിഭാഗങ്ങൾക്കുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾക്ക് പാകിസ്താനാണ് നേതൃത്വം നൽകുന്നത്. കരാറിന്റെ തുടർനടപടികൾ അന്തിമമാക്കുന്നതിനായി ഇരു പക്ഷങ്ങളുമായും ഇസ്ലാമാബാദ് അടുത്ത…