ഡൽഹിയിൽ പോള്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം ലഭിക്കില്ല; പുതിയ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി, ഡൽഹിയിൽ എല്ലാ വാഹനങ്ങൾക്കും സാധുവായ പോള്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇന്ധനം ലഭ്യമാകില്ലെന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ‘നോ പി.യു.സി, നോ ഫ്യൂവൽ’ എന്ന ഈ നിയമം…