കേരളത്തെ അവഗണിച്ച ബഡ്ജറ്റ്; കേന്ദ്രത്തിനെതിരെ സംസ്ഥാന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടുത്ത വിമർശനം

ന്യൂഡൽഹി/തിരുവനന്തപുരം, ഫെബ്രുവരി 1, 2026: 2026–27 ലെ കേന്ദ്ര ബജറ്റിനെതിരെ കേരളത്തിലെ സംസ്ഥാന സർക്കാരും കോൺഗ്രസും കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കേരളത്തെ പൂർണമായും അവഗണിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നാരോപിച്ചാണ് ഇരു പക്ഷങ്ങളും രംഗത്തെത്തിയത്. കേരളത്തെ പൂർണമായും തഴഞ്ഞ ഒരു ബഡ്ജറ്റാണിതെന്ന് എഐസിസി ജനറൽ…

Continue Readingകേരളത്തെ അവഗണിച്ച ബഡ്ജറ്റ്; കേന്ദ്രത്തിനെതിരെ സംസ്ഥാന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കടുത്ത വിമർശനം

എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പ്വിള അനിൽ ഭവനത്തിൽ അഖിൽ (27) ആണ് മരിച്ചത്. വയനാട് സ്വദേശിയായ കാമുകിയുടെ ആത്മഹത്യയെ തുടർന്ന് മാനസികമായി തകർന്നതാണ് അഖിൽ ജീവനൊടുക്കാൻ കാരണമെന്നാണ്…

Continue Readingഎ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളി വില 40% ഇടിഞ്ഞു; സ്വർണ്ണത്തിനും കനത്ത പ്രഹരം:ആഗോള വിപണികളിൽ 12 ട്രില്യൺ ഡോളറിന്റെ നഷ്ടം

മുംബൈ:2026: ജനുവരി 29–30 തീയതികളിൽ ആഗോള ധനവിപണികൾ അടുത്തകാലത്തെ ഏറ്റവും രൂക്ഷമായ ഇടിവുകളിലൊന്ന് നേരിട്ടു. വിവിധ ആസ്തി വിഭാഗങ്ങളിലായി ഉണ്ടായ ഒരേ സമയത്തെ വിൽപ്പനയിൽ വെറും 48 മണിക്കൂറിനുള്ളിൽ ഏകദേശം 12 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഇല്ലാതായത്. പ്രധാനമായും വിലപ്പെട്ട…

Continue Readingവെള്ളി വില 40% ഇടിഞ്ഞു; സ്വർണ്ണത്തിനും കനത്ത പ്രഹരം:ആഗോള വിപണികളിൽ 12 ട്രില്യൺ ഡോളറിന്റെ നഷ്ടം

ഐക്യരാഷ്ട്രസഭ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ: സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്

ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയ്ക്ക് ജൂലൈയോടെ ഗുരുതരമായ സാമ്പത്തിക തകർച്ച നേരിടേണ്ടി വരുമെന്ന ശക്തമായ മുന്നറിയിപ്പ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അംഗരാജ്യങ്ങൾക്ക് നൽകി. അംഗരാജ്യങ്ങൾ കുടിശ്ശികയായുള്ള സംഭാവനകൾ അടിയന്തരമായി അടയ്ക്കാത്ത പക്ഷം സംഘടനയുടെ പ്രവർത്തനം സാരമായി ബാധിക്കപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനുവരി 30ന്…

Continue Readingഐക്യരാഷ്ട്രസഭ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ: സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്

സബർമതിയിൽ ഇന്ത്യയിലെ ആദ്യ എൽഎൻജി–ഡീസൽ ഡ്യൂവൽ ഫ്യൂവൽ ഡെമു ട്രെയിൻ പ്രവർത്തനം ആരംഭിച്ചു

അഹമ്മദാബാദ്: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ റെയിൽ ഗതാഗതത്തിലേക്ക് ഒരു വലിയ മുന്നേറ്റമായി, ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ എൽഎൻജി–ഡീസൽ ഡ്യൂവൽ ഫ്യൂവൽ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) ട്രെയിൻ അഹമ്മദാബാദിലെ സബർമതിയിൽ വിജയകരമായി പ്രവർത്തനക്ഷമമാക്കി. ഈ പദ്ധതിയുടെ ഭാഗമായി 1,400…

Continue Readingസബർമതിയിൽ ഇന്ത്യയിലെ ആദ്യ എൽഎൻജി–ഡീസൽ ഡ്യൂവൽ ഫ്യൂവൽ ഡെമു ട്രെയിൻ പ്രവർത്തനം ആരംഭിച്ചു

ഇഷാൻ കിഷന്റെ തീപൊരി സെഞ്ചുറി; ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് 271

തിരുവനന്തപുരം: ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഇഷാൻ കിഷൻ നടത്തിയ തീപ്പൊരി ബാറ്റിംഗ് ഇന്ത്യയെ റെക്കോർഡ് സ്‌കോറായ 271 റൺസ് (5 വിക്കറ്റ് നഷ്ടത്തിൽ) വരെ എത്തിച്ചു. 43 പന്തുകളിൽ നിന്ന് 103 റൺസ് നേടിയ…

Continue Readingഇഷാൻ കിഷന്റെ തീപൊരി സെഞ്ചുറി; ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് 271

കേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

എറണാകുളം: കേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാക്കളിലൊരാളായ വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചാം വയസ്സിൽ നക്സലേറ്റ് പ്രസ്ഥാനത്തിൽ ചേർന്ന സ്റ്റീഫൻ, 1968-ൽ…

Continue Readingകേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

ദുർബലമായ സാമ്പത്തിക അവസ്ഥയിൽ വെറും വാഗ്ദാന ബജറ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ അവതരിപ്പിച്ച ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്ത വെറും വാഗ്ദാനങ്ങളുടെ പട്ടിക മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്ത സർക്കാരിന് ഇതുവരെ ചെയ്യാൻ കഴിയാത്ത…

Continue Readingദുർബലമായ സാമ്പത്തിക അവസ്ഥയിൽ വെറും വാഗ്ദാന ബജറ്റ്: രാജീവ് ചന്ദ്രശേഖർ

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് കുടുംബ തർക്കം മൂലം: ഷിബു ബേബി ജോൺ

തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുണ്ടായ കുടുംബ തർക്കമാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ഗണേഷിന്റെ കുടുംബത്തെ സംരക്ഷിക്കാനും അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മുന്നോട്ടുപോകാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നുവെന്നും…

Continue Readingഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് കുടുംബ തർക്കം മൂലം: ഷിബു ബേബി ജോൺ

മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം റോഡ് അപകടത്തിൽപ്പെട്ടു. അടൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടൂർ നെല്ലിക്കുന്ന് പ്രദേശത്തുവെച്ചാണ് അകമ്പടി വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഉൾപ്പെടെ ചിലർക്കാണ്…

Continue Readingമന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു