മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വൈകുന്നു; അതൃപ്തിയുമായി മുസ്ലിം ലീഗ്
തിരുവനന്തപുരം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ യു.ഡി.എഫിനകത്ത് കൂടുതൽ സജീവമാകുന്നതിനിടെ വിവിധ നേതാക്കൾ തുറന്ന പിന്തുണയുമായി രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പേരുകൾ ചർച്ചയാകുന്നതിനൊപ്പം കോൺഗ്രസിനകത്തെ ഗ്രൂപ്പ് നീക്കങ്ങളും ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുകൂലമായി ശശി തരൂർ എം.പി.…