തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ തീ ഉണ്ടായത് ഇരുചക്ര വാഹനത്തിൽ നിന്ന്: റെയിൽവേ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപമുള്ള ഇരുചക്രവാഹന പാർക്കിംഗ് മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ചൊവ്വാഴ്ച വിശദീകരണം നൽകി. റെയിൽവേയുടെ വിശദീകരണപ്രകാരം, തീപിടിത്തം ഓവർഹെഡ് ഉപകരണങ്ങളിലോ റെയിൽവേയുടെ വൈദ്യുത സംവിധാനങ്ങളിലോ നിന്നല്ല ഉണ്ടായത്. പാർക്കിംഗ് ചെയ്തിരുന്ന…