അമേരിക്കൻ കുടിയേറ്റ നയത്തിൽ മാറ്റം; ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടല്ലെന്ന് മാർക്കോ റൂബിയോ
മാർക്കോ റൂബിയോ അമേരിക്കയുടെ കുടിയേറ്റ സംവിധാനത്തിൽ നടപ്പാക്കിയ പുതിയ പരിഷ്‌കരണങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും, ലോകമെമ്പാടുമുള്ള അപേക്ഷകർക്കും ഒരുപോലെ ബാധകമായ ആഗോള നയപരിഷ്‌കരണങ്ങളാണിതെന്നും വ്യക്തമാക്കി. അമേരിക്കൻ കുടിയേറ്റ നിയമങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യം പുനഃസ്ഥാപിക്കാനാണ് പുതിയ നടപടികളെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അമേരിക്കൻ പൗരത്വ-കുടിയേറ്റ…