ബുധനിൽ 14 കിലോമീറ്റർ കട്ടിയുള്ള വജ്രപാളിക്ക് സാധ്യത ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു
ശാസ്ത്രജ്ഞർ നിധി കണ്ടെത്തി ! പക്ഷെ ഭൂമിയിലല്ല, മറിച്ച് ചുട്ടുപൊള്ളുന്ന ഗ്രഹമായ ബുധനിൽ. സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ബുധൻ്റെ ഉപരിതലത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ താഴെ വജ്രങ്ങളുടെ ഒരു പാളിയുള്ളതായി ശാസ്ത്രഞ്ജർ കരുതുന്നു. ചൈനയിലെയും ബെൽജിയത്തിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം നേച്ചർ കമ്മ്യൂണിക്കേഷൻസ്…