കേരളത്തിലും,തെക്കൻ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത:ഐഎംഡി
തമിഴ്‌നാടിൻ്റെയും കേരളത്തിൻ്റെയും തെക്കൻ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്,…