അഭയാർഥി കേന്ദ്രത്തിനെതിരെ പ്രതിഷേധം: യുകെയിൽ നിന്ന് വേർപിരിയാൻ വോട്ട് ചെയ്ത് ഓക്സ്ഫോർഡ്ഷയർ ഗ്രാമം
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലെ പിഡിങ്ടൺ ഗ്രാമത്തിൽ നടന്ന പ്രതീകാത്മക ഹിതപരിശോധനയിൽ യുകെയിൽ നിന്ന് വേർപിരിയുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം വോട്ട് ചെയ്തു. സമീപത്തെ മുൻ സൈനിക കേന്ദ്രത്തിൽ 1,256 പുരുഷ അഭയാർഥികളെ താമസിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിക്കെതിരായ പ്രതിഷേധമായാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ആകെ 312…