പ്രിയദർശിനി പദ്ധതി: ഇതുവരെ 298.63 കോടി രൂപ അനുവദിച്ചു; സെപ്റ്റംബറിൽ 4.16 കോടി സൗജന്യ യാത്രകൾ

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്കായി ഇതുവരെ സർക്കാർ അനുവദിച്ചത് 298.63 കോടി രൂപ. സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രകളുടെ ചെലവ് നികത്താൻ മാത്രം 88.23 കോടി രൂപയാണ് അനുവദിച്ചത്. സെപ്റ്റംബറിൽ മാത്രം…

Continue Readingപ്രിയദർശിനി പദ്ധതി: ഇതുവരെ 298.63 കോടി രൂപ അനുവദിച്ചു; സെപ്റ്റംബറിൽ 4.16 കോടി സൗജന്യ യാത്രകൾ
Read more about the article ശാസ്താംകോട്ട–കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം; ടെൻഡർ നടപടികൾ പൂർത്തിയായി
പ്രതീകാത്മക എഐ ചിത്രം

ശാസ്താംകോട്ട–കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം; ടെൻഡർ നടപടികൾ പൂർത്തിയായി

കൊല്ലം: ശാസ്താംകോട്ട–കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തിയായതായി കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ…

Continue Readingശാസ്താംകോട്ട–കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം; ടെൻഡർ നടപടികൾ പൂർത്തിയായി

കിഫ്ബിയുടെ കടബാധ്യത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം; പ്രവർത്തനരീതിയിൽ മാറ്റം വേണം: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കിഫ്ബി വഴി സൃഷ്ടിച്ച വലിയ കടബാധ്യത പ്രധാന കാരണങ്ങളിലൊന്നാണെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന ഖജനാവിന് അധിക ബാധ്യതയുണ്ടാക്കാതെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബി രൂപീകരിച്ചതെങ്കിലും…

Continue Readingകിഫ്ബിയുടെ കടബാധ്യത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം; പ്രവർത്തനരീതിയിൽ മാറ്റം വേണം: മാത്യു കുഴൽനാടൻ

തലമുണ്ഡനം ചെയ്ത ഉദ്യോഗാർത്ഥിയുടെ ദുരവസ്ഥയ്ക്ക് കാരണം മുൻ സർക്കാർ:വി.ഡി സതീശൻ

തിരുവനന്തപുരം: നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരിന്റെ നടപടികളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിദ്യാർത്ഥി തലമുണ്ഡനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. സമരം ചെയ്ത ഉദ്യോഗാർത്ഥികളെ മുൻ സർക്കാർ…

Continue Readingതലമുണ്ഡനം ചെയ്ത ഉദ്യോഗാർത്ഥിയുടെ ദുരവസ്ഥയ്ക്ക് കാരണം മുൻ സർക്കാർ:വി.ഡി സതീശൻ

സംസ്ഥാനത്ത് സ്ട്രോബറി കൃഷിക്ക് ധനസഹായം; കർഷകർക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് സ്ട്രോബറി കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ എംഐഡിഎച്ച് പദ്ധതി പ്രകാരമാണ് കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിനും വിളകൾക്ക് സംരക്ഷണം ഒരുക്കുന്നതിനും സഹായം ലഭിക്കും. പരമാവധി രണ്ട് ഹെക്ടർ വരെ സ്ട്രോബറി കൃഷി…

Continue Readingസംസ്ഥാനത്ത് സ്ട്രോബറി കൃഷിക്ക് ധനസഹായം; കർഷകർക്ക് അപേക്ഷിക്കാം

ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ആധുനികവത്കരിക്കും; സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാന സ്ഥാപനമായ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച് സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ചിത്രാഞ്ജലി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട്…

Continue Readingചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ആധുനികവത്കരിക്കും; സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി പി.സി. വിഷ്ണുനാഥ്

ചേരാനല്ലൂർ വാഹനാപകടം: സിഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ വീഴ്ച വരുത്തിയതിന് സിഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എഡിജിപി (ക്രമസമാധാനം) പി. വിജയൻ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ്…

Continue Readingചേരാനല്ലൂർ വാഹനാപകടം: സിഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

പുത്തൂരിൽ വീണ്ടും ഭാഗ്യം; ഓട്ടോ ഡ്രൈവർക്ക് ഒരു കോടി

പുത്തൂർ: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയിൽ പുത്തൂരിൽ വീണ്ടും ഒന്നാം സമ്മാനം. പുത്തൂർ ചന്തമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ ജയൻ (48) ആണ് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. SP 760709 എന്ന നമ്പറിനാണ് സമ്മാനം…

Continue Readingപുത്തൂരിൽ വീണ്ടും ഭാഗ്യം; ഓട്ടോ ഡ്രൈവർക്ക് ഒരു കോടി

ദേശീയപാത ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് വാർഷിക പാസ് 1,500 രൂപയ്ക്ക് ലഭിക്കും

ദേശീയപാതയിലെ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വാർഷിക ലോക്കൽ ഫാസ്റ്റാഗ് പാസ് ലഭ്യമാക്കുന്നു. നവംബർ 1, 2026 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അറിയിച്ചു. ടോൾ…

Continue Readingദേശീയപാത ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്ക് വാർഷിക പാസ് 1,500 രൂപയ്ക്ക് ലഭിക്കും

റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും യാത്രാ ഇൻഷുറൻസ്; പുതിയ സൗകര്യം ഇന്ന് മുതൽ

തിരുവനന്തപുരം: റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾക്കുള്ള ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് (OTIS) സൗകര്യം റെയിൽവേ റിസർവേഷൻ കൗണ്ടറുകളിലേക്കും വ്യാപിപ്പിച്ചു. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ 2026 ഒക്ടോബർ 27 മുതൽ പുതിയ സംവിധാനം നിലവിൽ വന്നു. ഇതോടെ ഓൺലൈൻ വഴി ഐആർസിടിസി…

Continue Readingറെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും യാത്രാ ഇൻഷുറൻസ്; പുതിയ സൗകര്യം ഇന്ന് മുതൽ