അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു
അടിമാലി: സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു. തിരുവനന്തപുരം പാറശാല നിലാംമാംമൂട് ലക്ഷംവീട് കോളനിയിൽ സുജിത്ത് (25) ആണ് മരിച്ചത്. കന്യാകുമാരിയിലെ അണ്ണൈ കോളേജിൽനിന്നുള്ള വിദ്യാർഥികളുമായി മൂന്നാറിലെത്തിയ ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു…