റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തിയത് വൻ അബദ്ധം; ട്രംപിനെ വിമർശിച്ച് ജോൺ ബോൾട്ടൺ
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ ഉപരോധങ്ങളും അധിക തീരുവകളും ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യക്കെതിരായ നടപടി വലിയ പിഴവാണെന്നും നയത്തിൽ വ്യക്തമായ യുക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…