വാളയാറിൽ വനംവകുപ്പ് സേനാംഗങ്ങളുടെ പാസിങ് ഔട്ട്; സല്യൂട്ട് സ്വീകരിച്ച് മന്ത്രി ഷിബു ബേബി ജോൺ
വാളയാർ വനപരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ 148 വനം വകുപ്പ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന കോൺവൊക്കേഷൻ ചടങ്ങിലും മന്ത്രി പങ്കെടുത്തു. പരിശീലന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്…