മാസപ്പടി വിവാദം: ഇ.ഡി നീക്കം രാഷ്ട്രീയ പകപോക്കൽ; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയ…

Continue Readingമാസപ്പടി വിവാദം: ഇ.ഡി നീക്കം രാഷ്ട്രീയ പകപോക്കൽ; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ഗോവിന്ദൻ

എൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

ന്യൂഡൽഹി: ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേളയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഗ്രാമപ്രദേശങ്ങളിൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം 25 ദിവസത്തെ…

Continue Readingഎൽപിജി സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഗ്രാമപ്രദേശങ്ങളിലും ഇനി 25 ദിവസത്തിന് ശേഷം ബുക്കിങ്

അസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതം; മുക്കം സ്വദേശി യുവ സൈനികൻ മിദ്‌ലാജ് അന്തരിച്ചു

കോഴിക്കോട് മുക്കം കാരമൂല സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. അവശനിലയിലായ മിദ്‌ലാജിനെ ഉടൻ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജ്യസേവനത്തിനിടെ…

Continue Readingഅസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതം; മുക്കം സ്വദേശി യുവ സൈനികൻ മിദ്‌ലാജ് അന്തരിച്ചു

സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; സർവീസുകൾ പൂർണമായി നിർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ബസ് ഉടമകൾ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി. നടപ്പാക്കിയ ‘പ്രിയദർശിനി’ പദ്ധതിയടക്കമുള്ള നടപടികൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ…

Continue Readingസ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; സർവീസുകൾ പൂർണമായി നിർത്തും

മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതിയധിക്ഷേപം: പ്രതിഷേധത്തിന് പിന്നാലെ എഫ്ഐആർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ജാതീയ മനോഭാവത്തോടെ ‘ശുദ്ധീകരിച്ച’ സംഭവത്തിൽ ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്.…

Continue Readingമല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതിയധിക്ഷേപം: പ്രതിഷേധത്തിന് പിന്നാലെ എഫ്ഐആർ

ദേശീയപാതകളിലെ അപകടങ്ങൾ: അടിയന്തര സുരക്ഷാ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: ദേശീയപാതകളിലെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സർക്കാർ. തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ അടുത്തിടെ ഉണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദേശീയപാത…

Continue Readingദേശീയപാതകളിലെ അപകടങ്ങൾ: അടിയന്തര സുരക്ഷാ നടപടികളുമായി സർക്കാർ

യൂറോപ്പിന്റെ രാഷ്ട്രീയ ദിശ മാറുകയാണോ?ജർമനിയിൽ വലതുപക്ഷ പാർട്ടിയായ എഎഫ്‌ഡിക്ക് ചരിത്ര മുന്നേറ്റം

  • Post author:
  • Post category:World
  • Post comments:0 Comments

ബെർലിൻ: യൂറോപ്പിലാകെ വലതുപക്ഷ-ദേശീയവാദ രാഷ്ട്രീയത്തിന് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജർമനിയിലെ എഎഫ്‌ഡിയുടെ മുന്നേറ്റം ശ്രദ്ധേയമാകുന്നു. സാക്സണി-അൻഹാൾട്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 44 ശതമാനം വോട്ട് നേടിയ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്‌ഡി), പരമ്പരാഗത രാഷ്ട്രീയ കക്ഷികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.…

Continue Readingയൂറോപ്പിന്റെ രാഷ്ട്രീയ ദിശ മാറുകയാണോ?ജർമനിയിൽ വലതുപക്ഷ പാർട്ടിയായ എഎഫ്‌ഡിക്ക് ചരിത്ര മുന്നേറ്റം

വിജയ് സർക്കാരിന് കീഴിൽ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്ത് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ നിലവിലെ പ്രവർത്തനരീതിയെയും സഭയിലെ നടപടിക്രമങ്ങളെയും ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സഭയുടെ അന്തസ്സ് നിലനിർത്തുന്നുണ്ടോ എന്ന സംശയം ഉയർത്തുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ,…

Continue Readingവിജയ് സർക്കാരിന് കീഴിൽ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്ത് എം.കെ. സ്റ്റാലിൻ

മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേരള ഡിജിപിക്ക് ഔദ്യോഗികമായി കത്ത് നൽകി. പിണറായി വിജയന് പുറമെ മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്, എക്സാലോജിക് സൊല്യൂഷൻസിലെ മുതിർന്ന ജീവനക്കാർ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് ഡിജിപിക്ക് കത്ത് […]

Continue Readingമാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി ഇഡി

പന്ത്രണ്ടടിയിലേറെ ഉയരം, ആയിരത്തോളം ശിഖരങ്ങൾ; പാറശ്ശാലയിൽ കൗതുകമായി ‘ഉള്ളി ചുവപ്പൻ’ മരച്ചീനി

തിരുവനന്തപുരം: പെരുങ്കടവിള മണ്ണറക്കോണത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ശ്രീകുമാർ കാവല്ലൂർ വളർത്തിയ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് നാട്ടുകാരുടെ കൗതുകമാകുന്നത്. 20 മാസം പ്രായമായ മരച്ചീനി 12 അടിയിലേറെ ഉയരത്തിൽ വളർന്ന്, ആയിരത്തോളം ശിഖരങ്ങളുമായി പന്തലിച്ച് നിൽക്കുകയാണ്. വിവിധയിനം കൃഷികൾക്കിടയിൽ കൗതുകത്തിനായി പ്രത്യേക…

Continue Readingപന്ത്രണ്ടടിയിലേറെ ഉയരം, ആയിരത്തോളം ശിഖരങ്ങൾ; പാറശ്ശാലയിൽ കൗതുകമായി ‘ഉള്ളി ചുവപ്പൻ’ മരച്ചീനി