10 വർഷത്തിനകം മുംബൈ ചേരിരഹിതമാകും; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്
മുംബൈയെ അടുത്ത 10 വർഷത്തിനകം ചേരിരഹിത നഗരമാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം. ചേരികൾ, പഴക്കംചെന്ന കെട്ടിടങ്ങൾ, പഴയ ഭവനവികസന മേഖലകൾ എന്നിവയെ പ്രത്യേക കൂട്ടങ്ങളായി തിരിച്ച് സമഗ്ര പുനർവികസനം…