ശബരിമല തീർത്ഥാടനം: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ

ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപ ചെലവിട്ട് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തും. അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി റെയിൽവേയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സ്റ്റേഷൻ കവാടത്തിലെ റോഡ്…

Continue Readingശബരിമല തീർത്ഥാടനം: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ

കോതമംഗലത്തിന്റെ വികസനക്കുതിപ്പിന് ശബരി റെയിൽ; പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അനുകൂല നിലപാട്

കോതമംഗലം: അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനുകൂല നിലപാട് അറിയിച്ചതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കോതമംഗലത്തെ 700-ലധികം കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിന്…

Continue Readingകോതമംഗലത്തിന്റെ വികസനക്കുതിപ്പിന് ശബരി റെയിൽ; പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അനുകൂല നിലപാട്

ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശം; ഒക്ടോബർ 28-നകം രാജ്യം വിടണം

മുംബൈ: ബോളിവുഡ് നടനും ആമിർ ഖാന്റെ അനന്തരവനുമായ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ അധികൃതർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. അമേരിക്കൻ പൗരത്വമുള്ളതും ഇന്ത്യയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ളതുമായ ഇമ്രാൻ ഖാൻ, മുംബൈയിൽ നടന്ന…

Continue Readingഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശം; ഒക്ടോബർ 28-നകം രാജ്യം വിടണം

ഇറ്റലിയിൽ പുതിയ അജപാലനദൗത്യം ഏറ്റെടുത്ത് ബഥനി സന്യാസസമൂഹം

ഉദിനെ അതിരൂപതയിലെ അഞ്ച് ഇടവകകളുടെ ശുശ്രൂഷയ്ക്ക് മൂന്ന് ബഥനി സന്യാസിമാർ കൊല്ലം: വടക്കുകിഴക്കൻ ഇറ്റലിയിലെ ഉദിനെ അതിരൂപതയ്ക്ക് കീഴിലുള്ള അഞ്ച് ഇടവകകളുടെ അജപാലനശുശ്രൂഷ ബഥനി സന്യാസസമൂഹം ഏറ്റെടുക്കുന്നു. പാവിയ ഡി ഉദിനെ മുനിസിപ്പാലിറ്റിയിലെ അഞ്ച് ഇടവകകളിലാണ് ബഥനി സന്യാസിമാർ ഇനി ശുശ്രൂഷ…

Continue Readingഇറ്റലിയിൽ പുതിയ അജപാലനദൗത്യം ഏറ്റെടുത്ത് ബഥനി സന്യാസസമൂഹം

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; നാല് വർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ കഠിനതടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച കോടതി തച്ചങ്കരിക്ക് ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ…

Continue Readingടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; നാല് വർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബോഹും: ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം, ഇടുക്കി, എറണാകുളം സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഒക്ടോബർ 13 ചൊവ്വാഴ്ച പുലർച്ചെ പടിഞ്ഞാറൻ ജർമ്മനിയിലെ ബോഹും നഗരത്തിലെ ഹോഫ്സ്റ്റെഡ് ജില്ലയിലുള്ള ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് അപകടമുണ്ടായത്.…

Continue Readingജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

മോദിക്ക് അമേരിക്കൻ പിന്തുണ തേടേണ്ട ആവശ്യമില്ല; അഭിജീത് ദിപ്കെയ്ക്ക് മറുപടിയുമായി മേരി മിൽബൻ

ന്യൂഡൽഹി: ഇന്ത്യക്കാരെ അപകീർത്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പിന്തുണ തേടുന്നുവെന്ന ആരോപണം ചോദ്യം ചെയ്ത ഇന്ത്യൻ ആക്ടിവിസ്റ്റ് അഭിജീത് ദിപ്കെയ്ക്ക് മറുപടിയുമായി അമേരിക്കൻ ഗായിക മേരി മിൽബൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നും അമേരിക്കൻ പിന്തുണ അദ്ദേഹത്തിന് ആവശ്യമില്ലെന്നും…

Continue Readingമോദിക്ക് അമേരിക്കൻ പിന്തുണ തേടേണ്ട ആവശ്യമില്ല; അഭിജീത് ദിപ്കെയ്ക്ക് മറുപടിയുമായി മേരി മിൽബൻ

ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ ശേഷിക്കുന്ന ഭാഗവും നവീകരിക്കും; നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി

ഗുരുവായൂർ: ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ നവീകരണം പൂർത്തിയാക്കുന്നതിനായി ശേഷിക്കുന്ന ആറു കിലോമീറ്റർ ഭാഗം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ ഇടപെടലിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. റോഡിൽ വന്നേരി മുതൽ മുഖംമൂടി…

Continue Readingഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ ശേഷിക്കുന്ന ഭാഗവും നവീകരിക്കും; നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി

ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പുനരാരംഭിക്കും; വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് ഷിബു തെക്കുംപുറം

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് നിയമസഭയിൽ ഉറപ്പുനൽകിയ വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതി യാഥാർഥ്യമാക്കുന്നതിനൊപ്പം ഇടമലയാർ അണക്കെട്ടിന്റെ പരിസരങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യമായ…

Continue Readingഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പുനരാരംഭിക്കും; വൈദ്യുതി മന്ത്രിക്ക് നന്ദിയറിയിച്ച് ഷിബു തെക്കുംപുറം

കാട്ടാന ആക്രമണത്തിൽ രാജമ്മയുടെ മരണം: കുടുംബത്തിന് അടിയന്തര സഹായം ഉറപ്പാക്കും; നഷ്ടപരിഹാരം വർധിപ്പിച്ചു

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരി വാർഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി രാജമ്മയുടെ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ അടിയന്തരമായി ലഭ്യമാക്കുമെന്ന് വനവകുപ്പ് മന്ത്രി ഷിബു ദേവി ജോൺ അറിയിച്ചു. പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാല നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന്…

Continue Readingകാട്ടാന ആക്രമണത്തിൽ രാജമ്മയുടെ മരണം: കുടുംബത്തിന് അടിയന്തര സഹായം ഉറപ്പാക്കും; നഷ്ടപരിഹാരം വർധിപ്പിച്ചു