ലാരക് ദ്വീപിൽ യുഎസ് ആക്രമണം; ജോർദാനിലെ യുഎസ് താവളങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം
വാഷിങ്ടൺ–ടെഹ്റാൻ സംഘർഷം വീണ്ടും രൂക്ഷമായി. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) രണ്ട് റോക്കറ്റ് ലോഞ്ചറുകൾക്കെതിരെ യുഎസ് സൈന്യം ഹോർമുസ് കടലിടുക്കിലെ ലാരക് ദ്വീപിൽ ആക്രമണം നടത്തി. ആഗസ്റ്റ് 30ന് നടന്ന നടപടി ജൂലൈ അവസാനത്തിനുശേഷം ഇറാനെതിരെ യുഎസ് നടത്തിയ…