ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം നാളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം:ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം ഒക്ടോബർ 14ന് പുലർച്ചെ 2.30ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി കണ്ണൂരിലെ ദേവികയുടെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ഓടെ ചിതാഭസ്മം…