ഹോർമുസിൽ വൻ യുഎസ് സൈനിക നീക്കം; 60 ഇറാൻ കേന്ദ്രങ്ങൾ ആക്രമിച്ചു, 40 എണ്ണക്കപ്പലുകൾക്ക് അകമ്പടി
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നുമായി അമേരിക്ക. ഒറ്റ ദിവസം കൊണ്ട് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി ഇറാന്റെ 60 ലക്ഷ്യങ്ങൾ ആക്രമിച്ച യുഎസ് സൈന്യം, ഏകദേശം 1.8 കോടി ബാരൽ എണ്ണയുമായി സഞ്ചരിച്ച 40 വാണിജ്യ കപ്പലുകൾക്ക്…