സൈനുൽ ആബിദ് വധക്കേസ്: 21 ആർഎസ്എസ്–ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു

കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ തളങ്കര കുന്നിലിലെ സൈനുൽ ആബിദ് (24) വധക്കേസിൽ വിചാരണ നേരിട്ട 21 ആർഎസ്എസ്–ബിജെപി പ്രവർത്തകരെയും കോടതി വെറുതെവിട്ടു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് പ്രതികൾക്കെതിരായ…

Continue Readingസൈനുൽ ആബിദ് വധക്കേസ്: 21 ആർഎസ്എസ്–ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു

പിണറായി വിജയന് ഇ.ഡി സമൻസ്; ഒക്ടോബർ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഒക്ടോബർ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 17ന് തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ സമൻസ്…

Continue Readingപിണറായി വിജയന് ഇ.ഡി സമൻസ്; ഒക്ടോബർ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കേരളത്തിലെ നദികളിൽ മണൽവാരൽ 2027 ജനുവരി മുതൽ ആരംഭിക്കും.

കേരളത്തിലെ നദികളിൽ മണൽവാരൽ പുനരാരംഭിക്കുന്നത് 2027 ജനുവരി ആദ്യത്തോടെ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. വർഷങ്ങളായി നിലച്ചുകിടക്കുന്ന മണൽവാരൽ നടപടികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 155 കടവുകൾ കണ്ടെത്തിയിട്ടുണ്ട്. നദികളിൽ മണലും എക്കലും അടിഞ്ഞുകൂടുന്നത് മൂലം പ്രളയസാധ്യത വർധിക്കുന്നത്…

Continue Readingകേരളത്തിലെ നദികളിൽ മണൽവാരൽ 2027 ജനുവരി മുതൽ ആരംഭിക്കും.

മുഖത്തല ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി രൂപ അനുവദിച്ചു

മുഖത്തല: സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ ഉറപ്പുവരുത്തുമെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖത്തല ഗവ. എൽ.പി ആൻഡ് തളിർ പ്രീ പ്രൈമറി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മുഖത്തല നിവാസികളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും…

Continue Readingമുഖത്തല ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ഒരു കോടി രൂപ അനുവദിച്ചു

മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്; കേരളത്തിലെ ട്രെയിനിൽ ആദ്യം

കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കേരളത്തിലെ ഒരു ട്രെയിനിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത് ആദ്യമായാണെന്നും നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, ദക്ഷിണ…

Continue Readingമധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്; കേരളത്തിലെ ട്രെയിനിൽ ആദ്യം

തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾക്ക് പുതിയ ബസുകൾ; 90 ലക്ഷം രൂപ അനുവദിച്ചു

തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്ക് രണ്ട് പുതിയ ബസുകൾ വാങ്ങാൻ 90 ലക്ഷം രൂപ അനുവദിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക വിനിയോഗിക്കുന്നത്. ഇതിനായുള്ള സമ്മതപത്രം തിരുവല്ല എം.എൽ.എ വർഗീസ്…

Continue Readingതിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾക്ക് പുതിയ ബസുകൾ; 90 ലക്ഷം രൂപ അനുവദിച്ചു

ശ്രീലങ്കയിലെ കാട്ടാന ഭീമൻ കാവന്തിസ്സ ചരിഞ്ഞു; വെടിയേറ്റതിനുശേഷം ഉള്ള ചികിത്സ വിഫലം

കൊളംബോ: ശ്രീലങ്കയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള കാട്ടുകൊമ്പനായി അറിയപ്പെട്ടിരുന്ന കാവന്തിസ്സ ചരിഞ്ഞു. വലതുമുൻകാലിൽ വെടിയേറ്റതിനെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന ആനയാണ് ചത്തത്. ഗൽഗമുവ പ്രദേശത്തുവച്ചാണ് ആനയ്ക്ക് വെടിയേറ്റത്. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ വരണ്ട മേഖലയിൽ വലിപ്പവും പ്രൗഢിയുംകൊണ്ട് ശ്രദ്ധേയനായിരുന്ന കാവന്തിസ്സയെ രക്ഷിക്കാൻ…

Continue Readingശ്രീലങ്കയിലെ കാട്ടാന ഭീമൻ കാവന്തിസ്സ ചരിഞ്ഞു; വെടിയേറ്റതിനുശേഷം ഉള്ള ചികിത്സ വിഫലം

ചെന്നൈ–കൊല്ലം റൂട്ടിൽ ഉത്സവകാല പ്രത്യേക ട്രെയിൻ; ഒക്ടോബർ 19, 20 തീയതികളിൽ സർവീസ്

കൊല്ലം: ഉത്സവകാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എംജിആർ ചെന്നൈ സെൻട്രലിനും കൊല്ലം ജങ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഒക്ടോബർ 19, 20 തീയതികളിലാണ് ട്രെയിനുകൾ ഓടുക. ട്രെയിൻ നമ്പർ 06083 ഒക്ടോബർ 19 തിങ്കളാഴ്ച രാത്രി 11.50ന് ചെന്നൈ…

Continue Readingചെന്നൈ–കൊല്ലം റൂട്ടിൽ ഉത്സവകാല പ്രത്യേക ട്രെയിൻ; ഒക്ടോബർ 19, 20 തീയതികളിൽ സർവീസ്

പൂജാ തിരക്ക്: ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് ഒക്ടോബർ 17ന് പ്രത്യേക ട്രെയിൻ

പാലക്കാട്: പൂജാ ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ റൂട്ടിൽ ഒക്ടോബർ 17ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. 06036 നമ്പർ വൺവേ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസാണ് സർവീസ്…

Continue Readingപൂജാ തിരക്ക്: ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് ഒക്ടോബർ 17ന് പ്രത്യേക ട്രെയിൻ

തിരംഗ യാത്രയ്ക്ക് പോകുന്നതിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: തിരംഗ യാത്രയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയതായി റിപ്പോർട്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് ടൈംസ് ഓഫ്…

Continue Readingതിരംഗ യാത്രയ്ക്ക് പോകുന്നതിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തു