ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ; മഴയെ തുടർന്ന് മൂന്നാം ദിനം നേരത്തെ അവസാനിച്ചു
കൊളംബോ: രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 503/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തതിന് മറുപടിയായി മൂന്നാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്. ഇന്ത്യയേക്കാൾ 238 റൺസ്…