ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിരീക്ഷണം; കൊച്ചി വിമാനത്താവളത്തിൽ എബോള ജാഗ്രത ശക്തമാക്കി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ജാഗ്രത ശക്തമാക്കി. ആഫ്രിക്കയിലെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവള അധികാരികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന്…

Continue Readingആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശന നിരീക്ഷണം; കൊച്ചി വിമാനത്താവളത്തിൽ എബോള ജാഗ്രത ശക്തമാക്കി

ഇന്ത്യക്ക് വേണ്ടത്ര എണ്ണ നൽകാൻ അമേരിക്ക തയ്യാർ: മാർക്കോ റൂബിയോ

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുമായി ഊർജ സഹകരണം ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്ന് വ്യക്തമാക്കി. “ഇന്ത്യ എത്രത്തോളംഎണ്ണ വാങ്ങാൻ തയ്യാറാണോ അത്രയും അമേരിക്ക വിൽക്കാൻ ആഗ്രഹിക്കുന്നു” എന്ന് റൂബിയോ പറഞ്ഞു. മെയ് 23 മുതൽ 26 വരെ നടക്കുന്ന…

Continue Readingഇന്ത്യക്ക് വേണ്ടത്ര എണ്ണ നൽകാൻ അമേരിക്ക തയ്യാർ: മാർക്കോ റൂബിയോ

ഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി

കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽ നിന്ന് വലിയ ഇരുമ്പുകഷണം കാറിന് മുകളിലേക്ക് വീണ് അപകടത്തിൽപ്പെട്ട വിപ്രോ ജീവനക്കാരി ഗോപികാ പ്രശാന്തിന് നഷ്ടപരിഹാരം അനുവദിക്കുമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. സംഭവത്തിൽ ഇടപെട്ടതായി എറണാകുളം എംപി ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ…

Continue Readingഗോപികയുടെ അപകടത്തിൽ ഇടപെട്ട് ഹൈബി ഈഡൻ; നഷ്ടപരിഹാരം ഉറപ്പാക്കി

എൻ. ഷംസുദ്ദീന് ഭാവുകങ്ങൾ നേർന്ന് വി. ശിവൻകുട്ടി; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ വിശദീകരിച്ച് മുൻമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ എൻ ഷംസുദ്ദീന് എല്ലാ പിന്തുണയും ആശംസകളും നേർന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും, ആ വികസന പാത കൂടുതൽ ശക്തമായി…

Continue Readingഎൻ. ഷംസുദ്ദീന് ഭാവുകങ്ങൾ നേർന്ന് വി. ശിവൻകുട്ടി; വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ വിശദീകരിച്ച് മുൻമന്ത്രി

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം വർധിക്കുന്നു; സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം

മൂന്നാർ: സംസ്ഥാനത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ പ്രാദേശിക കച്ചവടക്കാരിലും ടാക്സി ഡ്രൈവർമാരിലും നിന്നുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് മർദ്ദനമേറ്റ സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വിനോദസഞ്ചാര…

Continue Readingമൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം വർധിക്കുന്നു; സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം

കൊല്ലത്തിന്റെ അഭിമാനമായി ജി.പി. നന്ദന; സേലം അസിസ്റ്റന്റ് കലക്ടറായി നിയമനം

കൊല്ലം: കൊല്ലത്തിന്റെ അഭിമാനമായി മാറി കൊട്ടാരക്കര ആയൂർ വയയ്ക്കൽ സ്വദേശി ജി.പി. നന്ദന.ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ നന്ദനയെ തമിഴ്നാട് കേഡറിലെ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചു. ചെറുപ്പത്തിലേ തന്നെ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറിയ നന്ദനയുടെ നേട്ടം നാട്ടുകാരും അധ്യാപകരും കുടുംബാംഗങ്ങളും ആവേശത്തോടെയാണ്…

Continue Readingകൊല്ലത്തിന്റെ അഭിമാനമായി ജി.പി. നന്ദന; സേലം അസിസ്റ്റന്റ് കലക്ടറായി നിയമനം

42 വർഷത്തിന് ശേഷം കുന്നത്തൂരിൽ യുഡിഎഫിന് എംഎൽഎ; ഉല്ലാസ് കോവൂർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: 16-ാം കേരള നിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 140 അംഗ സഭയിൽ അക്ഷരമാലാക്രമമനുസരിച്ച് 127-ാമനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് പകൽ 12.15ഓടെ നടന്ന ചടങ്ങിൽ ഭരണപക്ഷത്തെ…

Continue Reading42 വർഷത്തിന് ശേഷം കുന്നത്തൂരിൽ യുഡിഎഫിന് എംഎൽഎ; ഉല്ലാസ് കോവൂർ സത്യപ്രതിജ്ഞ ചെയ്തു

‘കോക്രോച്ച് ജനത പാർട്ടി’ സോഷ്യൽ മീഡിയയിൽ വൈറൽ; ഇൻസ്റ്റഗ്രാമിൽ ദേശീയ പാർട്ടികളെ പിന്നിലാക്കി യുവജന പ്രസ്ഥാനം

ന്യൂഡൽഹി: യുവജന തൊഴിലില്ലായ്മയും പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അസംതൃപ്തിയും പരിഹാസരൂപത്തിൽ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) രാജ്യവ്യാപക ശ്രദ്ധ നേടുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ പരിഹാസ രാഷ്ട്രീയ പ്രസ്ഥാനം, ദേശീയ…

Continue Reading‘കോക്രോച്ച് ജനത പാർട്ടി’ സോഷ്യൽ മീഡിയയിൽ വൈറൽ; ഇൻസ്റ്റഗ്രാമിൽ ദേശീയ പാർട്ടികളെ പിന്നിലാക്കി യുവജന പ്രസ്ഥാനം

തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ല്; മുസ്ലിം ലീഗ് ആദ്യമായി മന്ത്രിസഭയിൽ, എ.എം ഷാജഹാൻ മന്ത്രിയാകും

ആറ് പതിറ്റാണ്ടുകളായി തുടരുന്ന തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആദ്യമായി തമിഴ്നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം നേടുന്നു. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സഖ്യസർക്കാരിൽ പാപനാശം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ…

Continue Readingതമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രനാഴികക്കല്ല്; മുസ്ലിം ലീഗ് ആദ്യമായി മന്ത്രിസഭയിൽ, എ.എം ഷാജഹാൻ മന്ത്രിയാകും

ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയതിനെതിരെ ലത്തീൻസഭ; തീരദേശ ജനതയുടെ ശബ്‌ദം കേൾക്കുന്നവർ വകുപ്പ് നയിക്കണമെന്ന് ഫാ. സേവ്യർ കുടിയാംശ്ശേരി

ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ലത്തീൻ സഭ രംഗത്ത്. തീരദേശ ജനതയുടെ ജീവിതവും പ്രശ്‌നങ്ങളും അടുത്തറിഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഫിഷറീസ് വകുപ്പിന് നേതൃത്വം നൽകേണ്ടതെന്ന് ആലപ്പുഴ രൂപത പി.ആർ.ഒയും രാഷ്ട്രീയകാര്യ സമിതിയംഗവുമായ ഫാ. സേവ്യർ കുടിയാംശ്ശേരി പറഞ്ഞു.…

Continue Readingഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകിയതിനെതിരെ ലത്തീൻസഭ; തീരദേശ ജനതയുടെ ശബ്‌ദം കേൾക്കുന്നവർ വകുപ്പ് നയിക്കണമെന്ന് ഫാ. സേവ്യർ കുടിയാംശ്ശേരി