ഓണക്കാലത്ത് മുംബൈ–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ. 01463/01464 ലോകമാന്യ തിലക് ടെർമിനസ്–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ എന്ന പേരിലാണ് സർവീസ് നടത്തുക. ട്രെയിൻ നമ്പർ 01463 ഓഗസ്റ്റ്…