മാസപ്പടി കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല; ഏത് അന്വേഷണത്തെയും നേരിടും: മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിപിഐ(എം) നേതാവും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. റിയാസിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ…

Continue Readingമാസപ്പടി കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല; ഏത് അന്വേഷണത്തെയും നേരിടും: മുഹമ്മദ് റിയാസ്

എല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാംഗങ്ങൾക്കും സർക്കാർ വാഹനം ഉൾപ്പെടെയുള്ള പുതിയ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ എംഎൽഎയ്ക്കും സർക്കാർ വാഹനം അനുവദിക്കുന്നതിനൊപ്പം വാഹനത്തിന്റെ ഡ്രൈവർ…

Continue Readingഎല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണ് ബന്ധപ്പെട്ട സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയ് 18നാണ് തങ്ങൾ അധികാരത്തിലെത്തിയത്. എന്നാൽ ബന്ധപ്പെട്ട ട്രാൻസ്ഫർ ഉത്തരവ്…

Continue Readingസ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സമഗ്ര അവലോകന യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബും ജലവിഭവ…

Continue Readingചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

മാവേലിക്കര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ധർണ ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി

മാവേലിക്കര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോസ്റ്റൽ ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച തപാൽ ജീവനക്കാരുടെ പ്രതിഷേധ ധർണ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മാവേലിക്കര…

Continue Readingമാവേലിക്കര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ധർണ ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി

ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി; ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തിവച്ചു

അബുദാബി: ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച് യുഎഇ. മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 18ന് ഇറാനിൽ നിന്ന്…

Continue Readingഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി; ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തിവച്ചു

കുണ്ടറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: കുണ്ടറ പെരുമ്പുഴ മൃഗാശുപത്രിമുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചത്. റോഡിന്റെ മധ്യഭാഗത്തോട് ചേർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ലോറിയിൽ പാർക്ക് ലൈറ്റ്…

Continue Readingകുണ്ടറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ അമ്പലപ്പുഴയിൽ കളിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ത്രിണവ് ആണ് മരിച്ചത്. ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. റെയിൽവേ പാളത്തിന്…

Continue Readingഅമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

മൂന്നാമത്തെ കുഞ്ഞിനും 365 ദിവസം പ്രസവാവധി; നിർണായക പ്രഖ്യാപനവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്ന സാഹചര്യത്തിലും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ തീരുമാനിച്ചു.ഇതോടെ ആദ്യ രണ്ട് കുട്ടികൾക്കുള്ളതിനു സമാനമായ ഒരു വർഷത്തെ പ്രസവാവധി മൂന്നാമത്തെ കുഞ്ഞിനും ലഭിക്കും. മനുഷ്യവിഭവ മാനേജ്മെന്റ് വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ്…

Continue Readingമൂന്നാമത്തെ കുഞ്ഞിനും 365 ദിവസം പ്രസവാവധി; നിർണായക പ്രഖ്യാപനവുമായി വിജയ് സർക്കാർ
Read more about the article ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി അനുവദിച്ചു
Indian business man counting newly launched indian five hundred rupees. Money counting background concept with copy space.

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,105 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 31നകം വിതരണം പൂർത്തിയാക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന 51.59 ലക്ഷം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായി…

Continue Readingക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1105 കോടി അനുവദിച്ചു